എൻ്റെ മനസ്സ്- Ente Manasu
4 reviews
സ്വയമേവാഗതമായ ഈ കവിതകൾ ഛന്ദോബദ്ധമല്ലെ ങ്കിൽകൂടി രസാത്മകമായ വാങ്മയംകൊണ്ട് സഹൃദയാ സ്വാദകർക്ക് ആകർഷണീയമാണ്. അവ ലളിതവും ജീവിതത്തിന്റെ സൂക്ഷ്മ സുന്ദരഭാവങ്ങളോടിഴുകി ചേർന്ന വയുമാണ്. കവയിത്രിയുടെ കാവ്യബോധത്തിന്റെയും ജീവിതത്തോടുള്ള സമീപനത്തിന്റെയും അനവധി മുദ്രകൾ നിറഞ്ഞ ഈ കവിതകൾ ആസ്വാദകർക്ക് പുതിയൊരനു ഭൂതി പ്രദാനം ചെയ്യും.
ഡോ. എസ്. കുസുമകുമാരി